MATHEMATICS FOR YOU

Mthematics tricks and tips.

ഹരണം(Division)

Posted by മനീഷ് Monday, June 28, 2010


തുടക്കം എന്ന നിലക്ക് പലര്‍ക്കും അറിയാവുന്ന, എന്നാല്‍ ഏറെ പേര്‍ക്ക് അറിയാത്ത കുറച്ചു കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.. :

ഒരു സംഗ്യയെ പൂര്‍ണമായ്‌ ഭാഗിക്കുവാന്‍ സാധിക്കുമോ എന്ന് എളുപ്പത്തില്‍ എങ്ങിനെ മനസ്സിലാക്കാം.....?
1. ഒന്ന് കൊണ്ട് ഭാഗിക്കാന്‍ പ്രത്യേകിച്ചു എളുപ്പ വഴി ഒന്നും വേണ്ടാലോ.....ഇതു സംഘ്യയെയും ഒന്ന് കൊണ്ട് പൂര്‍ണമായി ഭാഗിക്കാന്‍ സാധിക്കും. ഒരു സന്ഘ്യയെ ഒന്ന് കൊണ്ട് ഭാഗിച്ചാല്‍ ആ സംഘ്യ തന്നെ ലഭിക്കും.
2. രണ്ടു കൊണ്ട് ഭാഗിക്കാനും എളുപ്പമാണ്.... ഒരു സന്ഗ്യയുടെ അവസാനം ഇരട്ട സന്ഗ്യ ആണെങ്കില്‍ (0,2,4,6,8) അതിനെ രണ്ടു കൊണ്ട് പൂര്‍ണമായി ഭാഗിക്കാന്‍ സാധിക്കും.

1 Responses to ഹരണം(Division)

  1. This comment has been removed by the author.  

Post a Comment

bookmark
bookmark
bookmark
bookmark
bookmark

Easy Maths

This site is aimed for all the people who want to improve their Maths. This is helpful for students also.