കണക്കിലെ എളുപ്പവഴികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. കണക്കു കൂട്ടലുകള്‍ മനസ്സില്‍ നടത്തുവാന്‍ ഇപ്പോള്‍ പലര്‍ക്കും കഴിയുന്നില്ല. calculator അല്ലെങ്കില്‍ ഒരു പേപ്പര്‍ എപ്പോഴും കയ്യില്‍ ഉണ്ടെങ്കിലെ ഇപ്പോള്‍ പലര്‍ക്കും ചെറിയ കണക്കു കൂട്ടലുകള്‍ പോലും നടത്താന്‍ സാധിക്കു എന്നാ സ്ഥിതിയാണ്. എനിക്കറിയാവുന്ന എളുപ്പവഴികളെ ഞാന്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. കണക്കു തലവേദന അല്ലാതാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അല്ലാത്തവര്‍ക്കും ഇത് പ്രയോജനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു.






